¡Sorpréndeme!

ലാലേട്ടനില്‍ നിന്നും ഞാൻ ചിലത് മോഷ്ടിച്ചു | filmibeat Malayalam

2019-03-06 42 Dailymotion

prithviraj talks about mohanlal in lucifer
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നി ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനും പൃഥ്വിരാജിനും ആരാധകരുടെ വലിയ പിന്തുണ ഉള്ളതിനാല്‍ ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയുള്ള ഓരോ കാര്യവും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ മോഹന്‍ലാലില്‍ നിന്നും ചില കാര്യങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ്.